madhuraj Praveen Prakash
vallakkunnu

 

'ചിത്രത്തിനുള്ളിലെ ചിത്രങ്ങൾ..' ഒറ്റവാക്കിൽ അങ്ങനെ പറയാം ശ്വാസ് ഒരുക്കിയ ഈ എക്സിബിഷനെ.. ഈ abstract ചിത്രങ്ങളിൽ നോക്കുമ്പോൾ ചിത്രകാരനും നിരൂപകനും നമ്മൾ മാത്രമാണ്.."സൗന്ദര്യം എന്നത് കാഴ്ചക്കാരുടെ കണ്ണിൽ ആണ്" ഈ ചൊല്ല്   അന്വര്ഥമാക്കുന്നതാണ് ഓരോ ചിത്രങ്ങളും .. അല്ലെങ്കിലും നേത്രങ്ങളിൽ അല്ലാലോ മനസ്സിൽ ആണ് ഓരോ abstract ചിത്രങ്ങള്ക്കും പൂർണത വരുന്നത്  .. ഫോട്ടോഗ്രാഫിയുടെ നിയമങ്ങൾക്ക് മുകളിൽ നിന്നും , സ്വാതന്ത്ര്യത്തിന്റെ അളവ് പരമാവധി ഉപയോഗപ്പെടുത്തി എടുത്തതുകൊണ്ടാവാം ഈ ചിത്രങ്ങൾ പുതുമയും അസാധാരണത്വവും അനുഭവപ്പെടുന്നത് ..അമൂർത്തമായ ചിത്രങ്ങളുടെ വേറിട്ട തലത്തെയാണ് ശ്വാസ് പരിചയപ്പെടുത്തിയിരിക്കുന്നത്..